അമ്പലപ്പുഴ: കമ്പിവളപ്പിൽ വെളിംപറമ്പ് അബ്ദുൽ റഷീദ് (83) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: റഫീഖ്, സഹീർ, അബ്ദുൽ സലാം, സൽമത്ത്, ഷെമി, ഹസീന, ജെസീന, അൻസില. മരുമക്കൾ: സഫിയത്ത്, നസീമ, അൻസില, അബ്ദുൽ റഷീദ്, അബ്ദുൽ നവാസ്, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫാരിസ്, ഹാരിസ്.