മാന്നാർ: ഇരമത്തൂർ ഐക്കരമുക്കിനു സമീപം പുലിത്തിട്ടയിൽ വീട്ടിൽ പി.വി. തോമസ് (കുഞ്ഞുമോൻ -80) നിര്യാതനായി. ഇരമത്തൂർ മുക്കോലിൽ കുടുംബയോഗം ക്ഷേമകാര്യസമിതി അംഗമായിരുന്നു. ഭാര്യ: ഹരിപ്പാട് പള്ളിപ്പാട് കളക്കാട്ട് കുടുംബാംഗം അച്ചാമ്മ. മക്കൾ: എൽസി, എബി, സിബി. മരുമക്കൾ: ജോസ്, വിജി, വിൻസി. സംസ്കാരം പിന്നീട്.