കാളിയാർ: ഓലിക്കൽ ജോസഫ് പൗലോസ് (പാപ്പച്ചൻ -74 ) നിര്യാതനായി. ഭാര്യ: അന്നമ്മ കല്ലാർകുട്ടി നെല്ലിക്കാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ബൈജു (സിവിൽ സപ്ലൈസ്, തൊടുപുഴ ), ദീപ (സ്റ്റാഫ്, മെഡിക്കൽ കോളജ്, ഇടുക്കി), ലിസ (സ്റ്റാഫ്, ജില്ല സഹകരണ ആശുപത്രി, തൊടുപുഴ) ലിൻസി. മരുമക്കൾ: കൊച്ചുറാണി വാലുപറമ്പിൽ, ജോയി ഒറ്റമലച്ചേൽ, ബിനു പുലിയപ്പാറയിൽ, ജെയ്സ് വാവോലിൽ.