തൊടുപുഴ : മുതലക്കോടം ചിരപ്പറമ്പില്‍ പരേതനായ പരീതിന്റെ ഭാര്യ ഷരീഫ (84) നിര്യാതയായി. മക്കള്‍: പാത്തുമ്മ, മൈതീന്‍, ബാവ, സഫിയ, സുബൈദ, റംല. മരുമക്കള്‍: അബ്ദുൽ ഖാദര്‍, സൗദ, സഫിയ, ഹുമയൂണ്‍ കബീര്‍, ഫൈസല്‍, അലി.