തുമ്പമൺ താഴം: പന്തളം എൻ.എസ്.എസ് കോളജ് മുൻ പ്രിൻസിപ്പൽ ചാങ്ങേത്ത് കൃഷ്ണവിലാസം പരേതനായ ശിവരാമകൃഷ്ണപിള്ളയുടെ ഭാര്യ സുലേഖകുമാരി (70) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, അഞ്ജനകൃഷ്ണൻ. മരുമക്കൾ: രാജശ്രീ, വേണുഗോപാൽ. സംസ്കാരം പിന്നീട്.