ചെങ്ങറ: കാളിയാങ്കൽ വലിയവീട്ടിൽ മഠത്തിലെത്ത് (പത്തേക്കർ) എം.ടി. ജോർജ് (ബേബിച്ചൻ- 89) നിര്യാതനായി. ഭാര്യ: കുമ്പളാംപൊയ്ക മുളക്കലേത്ത് കുടുംബാംഗം ഏലിയാമ്മ ജോർജ്. മകൻ: ഡെന്നി, മരുമകൾ: നാൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 ന് ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.