കുറിച്ചി: തച്ചോറ കുടുംബാംഗം ടി.ജെ. ജോസഫ് (കുഞ്ഞൂഞ്ഞുട്ടി- 68 റിട്ട. എസ്.ഡബ്ലിയു.ടി.ഡി) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ, വാകത്താനം അട്ടച്ചിറയിൽ കുടുംബാംഗം. മക്കൾ: ടിഷിമോൾ, ഷിമോൾ. മരുമക്കൾ: ജിനു കുറിച്ചി, റിനു തുരുത്തിക്കാട് (എല്ലാവരും സൗദി). സംസ്കാരം പിന്നീട്.