കാഞ്ഞിരപ്പള്ളി: പാറത്തോട് മുളമൂട്ടില്‍ വി.എന്‍. സദാനന്ദന് (75, എക്സ് സര്‍വിസ്) നിര്യാതനായി. റാന്നി വൈക്കം മുളമൂട്ടില്‍ കുടുംബാംഗമാണ്. ഭാര്യ: സി.കെ. സുലോചന (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: നിമിഷ (ഹയര്‍ സെക്കന്‍ഡറി അധ്യാപിക, എന്‍.ആര് സിറ്റി), നിഷില്‍ (അബൂദബി). മരുമക്കള്‍: ആദര്‍ശ്, ചിഞ്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.