കാഞ്ഞിരപ്പള്ളി: കരിപ്പാപറമ്പിൽ ഡൊമിനിക് ജേക്കബ് (ബാബു -85) നിര്യാതനായി. ഭാര്യ: കുറുമ്പനാടം മുക്കട പരേതയായ മറിയാമ്മ. മക്കൾ: ജിമ്മി, ജോജി, തോമസുകുട്ടി. മരുമക്കൾ: റാണി വട്ടക്കാനായിൽ, സിന്ധു ചിറയിൽ.