പേരൂർ: കണ്ണച്ചാംപറമ്പിൽ (മറ്റത്തിൽ) ജോർജ് മാനുവൽ (ജോസ് -69) നിര്യാതനായി. ഭാര്യ: ജോമന ജോർജ് (ജോമി), കൂടല്ലൂർ കുറ്റിയാകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: മജീഷ്, ചാണ്ടിക്കുഞ്ഞ്. മരുമക്കൾ: ജിനു വെള്ളാപ്പള്ളി മറ്റത്തിൽ, കെസിയ നെടുംചിറ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളി സെമിത്തേരിയിൽ.