കായംകുളം: കായംകുളം വൈ.എം.സി.എ ഹാളിനുസമീപം മേരി വില്ലയിൽ ബെഞ്ചമിന്റെ മകൻ തോമസ് ബെഞ്ചമിൻ (58) നിര്യാതനായി. ഭാര്യ: ആനി മേരി (ടീച്ചർ, കൊല്ലം ഇരവിപുരം സെന്റ് ജോൺസ് സ്കൂൾ). മക്കൾ: അബിൻ തോമസ്, ആൻ തോമസ്. മാതാവ്: അമ്മുക്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് സെന്റ് ആന്റണീസ് ആർ.സി ചർച്ച് സെമിത്തേരിയിൽ.