ചെങ്ങന്നൂർ: ചെറിയനാട് ഇടമുറി മാമ്പ്ര കടക്കൽ വടക്കേതിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: സുമ (ചെറിയനാട് കിഴക്ക് 3469ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി), സുധ, സുനിൽ. മരുമക്കൾ: അനിൽ സുരേഷ്കുമാർ, രശ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.