മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 16ാം വാർഡ് കാട്ടൂർ കൊപ്രാക്കളത്തിൽ പരേതനായ പുരുഷന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: ബാബു, ഓമന, ശോഭന, രാജു, പവിത്രൻ, ഷാജി, സജി. മരുമക്കൾ: ചന്ദ്രിക, തങ്കപ്പൻ, സുധർമ, അജിമോൾ, സിന്ധു, ശ്രീദേവി, പരേതനായ പ്രകാശൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.