ആറാട്ടുപുഴ: കള്ളിക്കാട് പുത്തൻപറമ്പിൽ (വടക്കേയറ്റത്ത്) പരേതനായ രാഘവന്റെ ഭാര്യ മനോരമ (86) നിര്യാതയായി. മക്കൾ: ശശിധരൻ, ഓമന, രാധാമണി, രഘു, ലാലി, ലൈല. മരുമക്കൾ: രേണുക, ജയശ്രീ, സുമ, ഗോപാലകൃഷ്ണൻ, പരേതരായ ധർമരാജൻ, ഗോപാലൻ.