ഹരിപ്പാട്: കരുവാറ്റ മുളമൂട്ടിൽ അബ്ദുൽ ലത്തീഫ് (72) നിര്യാതനായി. ഭാര്യ: മാരിയത്ത്. മക്കൾ: ഷെജീ, ഷെമീം, ഷെമി. മരുമക്കൾ: ആമീന, റസിയ, സുധീർ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കരുവാറ്റ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.