മാന്നാർ: ഇരമത്തൂർ ഐക്കരമുക്കിനു സമീപംപുലിത്തിട്ടയിൽ വീട്ടിൽ പി.വി. തോമസ് (കുഞ്ഞുമോൻ -79) നിര്യാതനായി. ചെന്നിത്തല മുക്കോലിൽ കുടുംബാംഗമാണ്. ഭാര്യ: ഹരിപ്പാട് പള്ളിപ്പാട് കളക്കാട്ട് കുടുംബാംഗം അച്ചാമ്മ. മക്കൾ: എസിജോസ്, എബി തോമസ് (ഖത്തർ), സിബി തോമസ് (അയർലൻഡ്), മരുമക്കൾ: ജോസ് നൈനാൻ, വിജി എബി, വിൻസി സിബി (അയർലൻഡ്).സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് ഇരമത്തൂർ ദി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.