കായംകുളം : ഐക്യജങ്ഷൻ കൊപ്രാപ്പുരയിൽ പൂക്കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: അബ്ദുൽ ഷുക്കൂർ, അബ്ദുൽ സത്താർ. മരുമക്കൾ: താഹിറ, ഷമി.