മണ്ണഞ്ചേരി: ആര്യാട് പഞ്ചായത്ത് നാലാം വാർഡ് വളയഞ്ചിറയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ശാന്തമ്മ (84) നിര്യാതയായി. മക്കൾ: അംബിക, ഉദയൻ, സതീശൻ, പരേതനായ ശശിധരൻ. മരുമക്കൾ: മിനി, ആനന്ദൻ, കൃഷ്ണമ്മ, രതിമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.