പരവൂർ: കലയ്ക്കോട് പുല്ലൂർകാല വീട്ടിൽ എ. മാധവൻപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: വിജയൻ, മഹേഷ്, ശ്രീകുമാരി. മരുമക്കൾ: ലതിക, ബാബുരാജൻപിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.