മുഖത്തല: വയലിൽ പുത്തൻവീട്ടിൽ നാരായണപിള്ള (99) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: ബീനാറാണി, ശശിധരൻനായർ, ഷൈലജ. മരുമക്കൾ: പരേതനായ അയ്യപ്പൻപിള്ള, ശാന്തകുമാരി, ചന്ദ്രൻപിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.