കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ശ്രീസദനിൽ അംബുജാക്ഷൻ (86) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ലീന, ജയൻ. മരുമക്കൾ: രാജു, സുനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.