കൊല്ലം: ഓലയിൽ ജയൻ നഗർ 30, കുമ്പളത്ത് വീട്ടിൽ ജയന്ത ശർമ (89) നിര്യാതനായി. ഭാര്യ: പരേതയായ ജയലക്ഷ്മി. മക്കൾ: രാജേഷ് ശർമ, ഗീത ഗോപാൽ. മരുമക്കൾ: രശ്മി രാമചന്ദ്രൻ, മോഹൻ ഗോപാൽ.