പുനലൂർ: നെല്ലിപ്പള്ളി തുമ്പോട് ബാബു മഹലിൽ പരേതനായ കെ.ജി. ജോണിെൻറ ഭാര്യ മറിയാമ്മ ജോൺ (87) നിര്യാതനായി. മക്കൾ: മോളി ജോൺ, മോഹൻ ജോൺ, രാജൻ ജോൺ, ലഫ്. കേണൽ സൂസൻ ജോൺ, അഡ്വ. ബാബു ജോൺ. മരുമക്കൾ: രഞ്ജി ഫിലിപ് സ്റ്റീഫൻ, കുഞ്ഞുമോൾ മോഹൻ (മുൻ മുനിസിപ്പൽ കൗൺസിലർ, പുനലൂർ), ലഫ്. കേണൽ അന്നമ്മ രാജൻ, അലക്സാണ്ടർ കുര്യൻ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്), ബ്രിഗേഡിയർ ലിസമ്മ ബാബു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്കുശേഷം മൂന്നിന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.