ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി മുണ്ടകത്തറയിൽ ശിവദാസൻ (67) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: മിനി, മോളി.