കടയ്ക്കൽ: മണലുവട്ടം തേരിക്കോട്ട് പരേതനായ ഹംസയുടെ മകളും പരേതനായ ഇല്യാസിന്റെ ഭാര്യയുമായ ജലീലാ ബീവി (59) നിര്യതയായി. മക്കൾ: നാൻസി, ലൈസി. മരുമക്കൾ: സജീവ്, ഷിയാസ്.