കാക്കനാട്: തൃക്കാക്കര മലേപ്പള്ളിക്കുസമീപം നടുവിലെ വാളംകോട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഉമ്മാനി (75) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, അലി, അബ്ദുൽ മജീദ്, അബ്ദുൽ കരീം. മരുമക്കൾ: സുബൈദ, നസീമ, ഷമീദ, സാജിദ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് തൃക്കാക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.