മട്ടാഞ്ചേരി: പനയപ്പിള്ളി ഗൗതം ഹോസ്പ്പിറ്റലിന് എതിർവശം പരേതനായ എം. അബ്ദുൽ ഷുക്കൂർ സേട്ടിന്റെ ഭാര്യ ഹലീമ ബായി (81) നിര്യാതയായി. മക്കൾ: എ.എസ്. സലീം സേട്ട് (റിട്ട: റവന്യൂ ഓഫിസർ, കൊച്ചി നഗരസഭ), എ. എസ് മുഹമ്മദ് ഹുസൈൻ സേട്ട് (മോനാ), മുംതാസ് ബായി, ജെബീൻ ബായി, തസ്മീൻ ബായി. മരുമക്കൾ: സൈനുലാബ്ദീൻ സേട്ട്, ഹസീബ് ഷുക്കൂർ, നെഗീന സലീം, നെബീല മുഹമ്മദ് ഹുസൈൻ, പരേതനായ അബ്ദുൽ റഹ്മാൻ സേട്ട് (ബാബു സേട്ട്). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് മട്ടാഞ്ചേരി കച്ഛി ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.