തോപ്പുംപ്പടി: പടിഞ്ഞാറെ കരുവേലിപ്പടി സി.ജെ. ജോസഫ് റോഡിൽ മലയിൽ വീട്ടിൽ കൊച്ചു മുഹമ്മദ് അലി സാഹിബിന്റെ (കൊച്ചു മമ്മാലി) ഭാര്യ നമ്പിപുന്നലത്ത് സൈനബ (78) നിര്യാതയായി. മക്കൾ: ഐഷാബി, അനസ്, സുബൈർ, സുബൈദ, സലീം, ലൈസ, പരേതയായ ജാസ്മിൻ. മരുമക്കൾ: അഷറഫ്, ജമാൽ, നസീർ, ഫൈസൽ, റസിയ, ഷമീന, സുനിത. ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.