മാനന്തവാടി: കാട്ടിമൂല തുമ്പിയാംകുഴിയിൽ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ (കുഞ്ഞുപെണ്ണ് -98) നിര്യാതയായി. മക്കൾ: പാപ്പച്ചൻ, ജോസ്, സി. ആനി ജോസ് (എസ്.കെ.ഡി), മേരി പുൽപള്ളി, സെബാസ്റ്റ്യൻ, സി. തെരസ് കുര്യൻ (എസ്.എച്ച്). മരുമക്കൾ: മേരി, ലീലാമ്മ, ഫ്രാൻസിസ്, ഗ്രേസി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പോരൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.