സുൽത്താൻ ബത്തേരി: വാകേരി വാലുമണ്ണിൽ വി.എസ്. തോമസ് (ജോണി-70) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: അഞ്ജു, ആർദ്ര. മരുമക്കൾ: ബ്രൂസ്, ബേസിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വാകേരി സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.