കൊളത്തറ: കൊളത്തറ പത്തായപ്പറമ്പിൽ പി.പി .അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. പ്രിസ്റ്റീജ് പോളിമേഴ്സ് പിയാനോ ഡയറക്ടറാണ്. ഫൂമാ (ഫൂട് വെയർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ) മുൻ വൈസ് പ്രസിഡന്റായിരുന്നു. പിതാവ്: പരേതനായ പത്തായപറമ്പിൽ മമ്മദ് കോയ. മാതാവ്: ആയിശാബി. ഭാര്യ : റഷീദ. മക്കൾ: മുഹമ്മദ് ഹാറൂൺ, ആയിഷ നിഹാല, മുഹമ്മദ്ഹാസിൽ. മരുമക്കൾ: അനൂപ് ആലുങ്ങൽ, ഹനീന പെരിന്തൽമണ്ണ. സഹോദരങ്ങൾ: സെക്കീന, ഷെഫീക്ക്, സറഫുദ്ദീൻ, മുസമ്മിൽ, പരേതനായ ഫൈസൽ.