പേരാമ്പ്ര: വാല്യക്കോട് പനാപ്പറമ്പത്ത് കുഞ്ഞിപ്പെണ്ണ് (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ സത്യൻ, ലളിത, റീന. മരുമകൻ: വാസു. സഹോദരങ്ങൾ: അണിയറ, പരേതനായ കുമാരൻ, പരേതയായ ജാനു, നാരായണൻ, ബാലൻ.