മക്കട: ചോറ്റാനിക്കര മീനാക്ഷി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവിലക്കണ്ടി കൃഷ്ണൻ നായർ. മക്കൾ: ബാബുരാജൻ, പ്രകാശൻ (റിട്ട. കെ.എസ്.ആർ.ടി.സി), വനജകുമാരി, വിജയകുമാരി, പ്രമീള. മരുമക്കൾ: ഗോപിനാഥ കുറുപ്പ് (പെരുമണ്ണ), രാജേന്ദ്രൻ (കായക്കൊടി), മുരളീധരൻ (പാവങ്ങാട്). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ രാവുണ്ണി നായർ, ശ്രീധരൻ നായർ, കാർത്ത്യായനി അമ്മ. സഞ്ചയനം തിങ്കളാഴ്ച.