നടുവണ്ണൂർ: ഉമ്മത്താം കണ്ടി ബാലൻ നായർ (78-റിട്ട. റെയിൽവേ) ശ്രീകൃഷ്ണ നിവാസിൽ നിര്യാതനായി. ഭാര്യ: രാധ പൊന്നാത്ത്. മക്കൾ: ഗിരീഷ് കുമാർ, പ്രവീണ. മരുമക്കൾ: സുരേഷ് കുമാർ മേക്കുന്ന്, സജിത.