വടകര: പുതുപ്പണം ചിറ്റിനകത്ത് ചന്ദ്രി (70) നിര്യാതയായി. ഭർത്താവ്: പുരുഷു. മക്കൾ: കനകൻ, സ്മിത, സ്മിതേഷ്, റിഗേഷ്. മരുമക്കൾ: ലസിത, ബാബു, രന്യ, അമൃത. സഹോദരങ്ങൾ: അശോകൻ, രോഹിണി, പരേതരായ ബാലൻ, നാരായണി.