പയ്യോളി: തിക്കോടി പാലോളിതാഴ ജാനു (77) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലകൃഷ്ണൻ (സി.പി.എം പടവലത്ത്കുനി ബ്രാഞ്ചംഗം), സത്യൻ, അജിത, ഗിരീശൻ, ഹരീഷൻ, പരേതനായ ശിവൻ. മരുമക്കൾ: രേവതി (സി.പി.എം പടവലത്ത് കുനി ബ്രാഞ്ചംഗം), നിഷ, ഷാജി, അനില, നിഷ.