നന്മണ്ട: എഴുകുളം കണ്ണങ്കരക്കണ്ടി പരേതനായ ഇമ്പിച്ചമ്മദിന്റെ ഭാര്യ ആസ്യ (86) നിര്യാതയായി. മക്കൾ: സുബൈദ, മറിയക്കുട്ടി. മരുമക്കൾ: മഠത്തിൽ അബ്ദുറഹിമാൻ, പാലംതലക്കൽ അബ്ദുൽ സലാം. സഹോദരങ്ങൾ: ആമിന പുല്ലാളൂർ, ആയിശക്കുട്ടി കോട്ടാടി, സാറ മഠത്തിൽ. അബ്ദുറഹിമാൻ തിരുത്തിപ്പുറത്ത്, പരേതരായ ഫാത്തിമ പന്നൂർ, ഖദീജ നാട്ടിപാറക്കൽ, സൈനബ നന്മണ്ട.