പുൽപള്ളി: മുള്ളൻകൊല്ലി മൂന്നുപാലം പൂതനാംകുഴിയിൽ വർഗീസ് (90) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഏലിയാസ്, മേരി, ഏലിയാമ്മ, തോമസ്, ഷൈജു, ഷൈബി. മരുമക്കൾ: ഏലിയാമ്മ, മർക്കോസ്, ബിന്ദു, സന്ധ്യ, ജമിനി, പരേതനായ ജോൺസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പട്ടാണിക്കൂപ്പ് സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളി സെമിത്തേരിയിൽ.