കാവുന്തറ: കിഴക്കയിൽ ലക്ഷ്മിക്കുട്ടി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ അടിയോടി. മക്കൾ: സുമതി പാറപ്പുറത്ത് കണ്ടി, രാമചന്ദ്രൻ (ഓട്ടോ ഡ്രൈവർ, നടുവണ്ണൂർ). മരുമക്കൾ: ലളിത കായണ്ണ, പരേതനായ പടിഞ്ഞറഴകത്ത് ഗോവിന്ദൻകുട്ടി നായർ.