വടകര: കൂട്ടങ്ങാരം മലയിൽ കുഞ്ഞയിശ ഹജ്ജുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുള്ള ഹാജി. മക്കൾ: ആമിന ഹജ്ജുമ്മ, കുഞ്ഞമ്മദ് ഹാജി, യൂസഫ് ഹാജി. മരുമക്കൾ: പോക്കർ ഹാജി, നാജിറ, നിഷാത്ത്. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, ഹലീമ ഹജ്ജുമ്മ, പാത്തു, കുഞ്ഞാമി ഹജ്ജുമ്മ, നഫീസ, സുലൈഖ, പരേതരായ മൊയ്തു ഹാജി, ഖദീജ ഹജ്ജുമ്മ.