നടുവണ്ണൂർ: മുസ്ലിം ലീഗ് ചെമ്മലപ്പുറം ശാഖ പ്രസിഡന്റും ജമനിമുക്ക് മസ്ജിദുന്നൂർ നമസ്കാരപ്പള്ളി കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന കാവുന്തറയിലെ ചെമ്മലപ്പുറത്ത് വലിയപറമ്പിൽ അമ്മോട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസ്സലാം (കച്ചവടം), ഹാരിസ് (ബഹ്റൈൻ), ആഷിഫ്, മുബീന. മരുമക്കൾ: മൈമൂന (മന്ദങ്കാവ്), ജസീന (ഇരിങ്ങത്ത്), ഹഫ്സ (നരക്കോട്), അഷ്റഫ് (പനായി). സഹോദരങ്ങൾ: അമ്മത് കുട്ടി, ഉമ്മയ്യ, ആമിന, കുഞ്ഞിപ്പാത്തു, പരേതനായ മൊയ്തി.