കൊടുവള്ളി: കെടേകുന്നുമ്മൽ പുറായിൽ അസൈൻ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: അഷ്റഫ് (കൊട്ടാരം ജ്വല്ലറി മുക്കം), സിദ്ദീഖ്, മൈമൂന, സീനത്ത്, കുൽസാബി, സാറാബി, സഫിയ. മരുമക്കൾ: അബ്ദുറഹ്മാൻ (നരിക്കുനി), ജബ്ബാർ (കിഴക്കോത്ത്), റഷീദ് (ഒതയോത്ത് പുറായിൽ), അബ്ദുറഹ്മാൻ (ദമ്മാം), ജലീൽ (ദുബൈ), നഫീസ (പുള്ളാവൂർ), തസ്ലീന (പെരുമണ്ണ).