താമരശ്ശേരി: കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്കൂൾ ആദ്യകാല അധ്യാപകനായ എം. ആന്റണി (88) നിര്യാതനായി. ആലപ്പുഴ ചമ്പക്കുളം സ്വദേശിയാണ്. മക്കൾ: ബിജു ആന്റണി (ജെ.എൽ.യു സംസ്ഥാന വർക്കിങ് പ്രസിഡന്റ്), ബിനു ആന്റണി (യു.കെ), ഡെയ്സി ആന്റണി, ഷീല ആന്റണി (സെക്രേട്ടറിയറ്റ്). മരുമക്കൾ: എൻ.പി. ശ്രീകാന്ത്, ജോൺ സി.എം (ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ, തിരുവനന്തപുരം), യുവജീൻ തോമസ് (ബി.എം.എച്ച്), സാലി ഇലവുങ്കൽ (യു.കെ).