കക്കട്ടിൽ: വലിയപറമ്പത്ത് കൃഷ്ണൻ (75) നിര്യാതനായി. മക്കൾ: ലീന, ബിന്ദു, വിജീഷ്. മരുമക്കൾ: കൃഷ്ണൻ (ചീക്കോന്ന്), സുധീർ (വളയം). സഹോദരങ്ങൾ: പരേതരായ മാത, കേളപ്പൻ.