ബേപ്പൂർ: മാറാട് വായനശാലക്ക് സമീപം നടേലത്ത് പറമ്പ് നബീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൻ കോയ. മക്കൾ: ബഷീർ, റസിയാബി, സുഹറാബി, മറിയംബി, ഫൗസിയ, നവാസ്. മരുമക്കൾ: മൊയ്തീൻ, ഫാത്തിമ, സീനത്ത്, പരേതരായ കുഞ്ഞുഗുരിക്കൾ, ഉമ്മർ കോയ.