ചാവക്കാട്: ഇരട്ടപ്പുഴ ആലുങ്ങൽ ബാലന്റെ ഭാര്യ അമ്മു (74) നിര്യാതയായി. മക്കൾ: ശോഭന, ബാബു, രാജൻ, സജീവ്, ഷീജ, ഷിബു, സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.