ഒല്ലൂർ: പൊലീസ് സ്റ്റേഷന് സമീപം സെൻറ് ആൻറണി സ്ട്രീറ്റിൽ ആലപ്പാടൻ റപ്പായിയുടെ ഭാര്യ ബേബി (60) നിര്യാതയായി. മക്കൾ: റോബിൻ, റിമി, ബോബിൻ. മരുമക്കൾ: ഹെൽവി, ജിൻസ്, നീനു. സംസ്കാരം ശനിയാഴ്ച ഒമ്പതിന് മേരി മാത പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.