ചെലവൂർ: മേത്തലാട്ട് കല്യാണി (73) നിര്യാതയായി. മകൻ: ഷിംജിത് (സി.പി.എം ചെലവൂർ ബ്രാഞ്ച് സെക്രട്ടറി). മരുമകൾ: രേഷ്മ. സഹോദരങ്ങൾ: ബാലൻ, അശോകൻ, അരിയായ്, പരേതനായ വെള്ളൻ, പെണ്ണൂട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ11ന് പുതിയപാലം ശ്മശാനം.