പുത്തൻചിറ: കോവിലകത്ത് കുന്ന് പരേതനായ മറ്റത്തിൽ അയ്യപ്പന്റെ മകൻ സുബ്രഹ്മണ്യൻ (എ.എസ്. മറ്റം -72) നിര്യാതനായി. പൊതു പ്രവർത്തകനായിരുന്നു.