മണലൂർ: പൊറുത്തൂര് കിട്ടൻ വീട്ടിൽ ജോസിന്റെ ഭാര്യ റോസി (60) നിര്യാതയായി. മക്കൾ: ജോയ്സി, സിജി, സിജോൺ. മരുമക്കൾ: ബിജോയ്, വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മണലൂർ സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.